ബാംഗ്ലൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. ഫലം പുറത്തു വന്നിടത്ത് 508 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 173 സീറ്റുകളില്‍ ജെഡിഎസും 366 വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചത്.
മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Discussion about this post