ചങ്ങനാശ്ശേരി: എന്‍.എസ്.എസിന്റെ 150-ാം ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാളെ അവതരിപ്പിക്കും. രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് ബജറ്റ് അവതരണം. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post