ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫയലിംഗിനുളള അവസാന തീയതി ഒരു മാസം കൂടി നീട്ടി നല്‍കി. ഓഗസ്റ്റ് 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ട് ടാക്സസ് അറിയിച്ചു. ഇപ്പോള്‍ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍ നിന്ന് ജൂലായ് 10 വരെ സമയം ലഭിക്കും. നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
Discussion about this post