Friday, April 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മിനി ബസ്‌ : കെഎസ്‌ആര്‍ടിസിക്ക്‌ 150 കോടിയുടെ ബാധ്യത

by Punnyabhumi Desk
Jul 24, 2010, 05:34 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ മിനിബസ്‌ വാങ്ങിയതുമൂലം കെഎസ്‌ആര്‍ടിസിക്ക്‌ 150 കോടി രൂപയുടെ ബാധ്യതയുണ്‌ടായതായി മന്ത്രി ജോസ്‌ തെറ്റയില്‍. ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കിട്ടാനില്ലാത്തതിനാല്‍ മറ്റു ബസുകള്‍ പൊളിച്ചാണ്‌ സ്‌പെയര്‍പാര്‍ട്‌സുകള്‍ കണെ്‌ടത്തുന്നതെന്ന്‌ നിയമസഭയില്‍ ജെ. അരുന്ധതിയെ മന്ത്രി അറിയിച്ചു.
ജലഗതാഗത വകുപ്പില്‍ ആറു സ്റ്റീല്‍ ബോട്ടുകള്‍ കൂടി നിര്‍മിക്കുന്നതിന്‌ ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 14 സ്റ്റീല്‍ ബോട്ടുകളും പത്തു ഫൈബര്‍ ബോട്ടുകളും നീറ്റിലിറക്കി. കൂടാതെ പത്തു സ്റ്റീല്‍ ബോട്ടുകള്‍കൂടി നിര്‍മിക്കുന്നതിനു പൊതുമേഖലാസ്ഥാപനമായ സില്‍ക്കിന്‌ കരാര്‍ നല്‍കി. ഇതില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. ആലപ്പുഴയിലെ നിലവിലുള്ള ബോട്ട്‌ യാര്‍ഡില്‍ സ്റ്റീല്‍, ഫൈബര്‍ ബോട്ടുകള്‍ പൂര്‍ണമായും യന്ത്രവല്‍കൃതമായി ലോക്ക്‌ ചെയ്യത്തക്കവിധത്തില്‍ ഇലക്‌ട്രിക്‌ വിഞ്ച്‌ സംവിധാനം ഏര്‍പ്പെടുത്തി.
ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ 1.59 കോടി രൂപ ചെലവഴിച്ച്‌ ആധുനിക സംവിധാനത്തോടെ സ്ലിപ്പ്‌ വേ നിര്‍മിക്കുന്നതിനു സില്‍ക്കിന്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി, നിര്‍മാണം ആരംഭിച്ചു. ജലഗതാഗതവകുപ്പ്‌ വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി സീ കുട്ടനാട്‌ എന്ന പേരില്‍ ആലപ്പുഴയില്‍നിന്ന്‌ ഡബിള്‍ ഡക്കര്‍ ബോട്ട്‌ സര്‍വീസ്‌ ഈ വര്‍ഷം തുടങ്ങും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies