തിരുവനന്തപുരം: സംസ്ഥാനത്തെ ഔഷധ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി ഫാര്‍മസികളിലും നിന്ന് മരുന്നുകള്‍ കവറുകളിലാക്കി നല്കുമ്പോള് സ്റ്റാപ്ലര്‍ പിന്നുകള്‍ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുവാന്‍ സാധ്യതയുള്ളതിനാല്‍ സ്റ്റാപ്ലറുകളുടെ ഉപയോഗം പൊതുജനതാല്പര്യാര്ത്ഥം ഒഴിവാക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
Discussion about this post