Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നെല്ല് സംഭരണം: എജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Oct 5, 2019, 06:47 pm IST
in കേരളം

തൃശൂര്‍: നെല്ല് സംഭരണത്തില്‍ കൃഷിക്കാരുടെയും മില്ലുകാരുടെയും ഇടയില്‍ എജന്റുമാരായി പ്രവത്തിക്കുന്നവരുടെ ചൂഷണം സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ തൃശൂര്‍-പൊന്നാനി കോള്‍നില വികസന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ മില്ലുകാര്‍ക്ക് കൈമാറുന്ന നെല്ലിന്റെ തൂക്കത്തെ സംബന്ധിച്ചും ജലാംശത്തെ സംബന്ധിച്ചും കര്‍ഷകദ്രോഹപരമായ ഇടെപടലാണ് ഈ എജന്റുമാര്‍ നടത്തുന്നത്. ഇത് അനുവദിക്കാനാകില്ല. ഇത് തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തും. കക്ഷി രാഷ്ട്രീയത്തിനധീതമായി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നെല്ല് സംരഭണ ഘട്ടത്തില്‍ സ്വകാര്യ കുത്തക മില്ലുകളുടെ സമീപനവും സമ്മര്‍ദവും കൃഷിക്കാര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതിന് തടസമാകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് സര്‍ക്കാര്‍ തന്നെ നേരിട്ട് നെല്ല് സംഭരണത്തിന് വന്‍കിട മില്ലുകള്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ ചേലക്കരയില്‍ ഇത്തരമൊരു മില്ല് സ്ഥാപിക്കും.

കോള്‍മേഖലയുടെ വികസനം കൃഷിവകുപ്പിന്റെ പ്രധാന പരിഗണനാ വിഷയമാണ്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി വകുപ്പ് തൃശൂര്‍-പൊന്നാനി കോള്‍മേഖലയുമായി ബന്ധപ്പെട്ട് 308 കോടിരൂപയുടെ പ്രോജക്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. മേഖലയില്‍ കൃഷിചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കൃഷി ഇറക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ്. കോള്‍വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്നതിന് പ്രാധാന്യം നല്‍കും. ഇതുവഴി ഉല്പാദന ക്ഷമത വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 31 നകം 14 കോള്‍പടവുകളില്‍ മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കും. ഇതിന് പുറമേ 31 എണ്ണം അധികമായും സ്ഥാപിക്കും. ചാലുകള്‍ ആഴം കൂട്ടുന്നതിനും സ്ലൂയിസുകള്‍ പുനഃസ്ഥാപിക്കുന്നതുള്‍പ്പടെയുള്ള പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies