Wednesday, March 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അനന്തപുരിയില്‍ ഭക്തിസാന്ദ്രമായി മുറജപം

by Punnyabhumi Desk
Dec 3, 2019, 04:53 pm IST
in കേരളം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജത്തിനോടനുബന്ധിച്ച് കിഴക്കേനടയില്‍ ചെന്നൈ കലാക്ഷേത്ര അവതരിപ്പിച്ച ഭരതനാട്യം.
ഫോട്ടോ: രാജു സുന്ദരം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജത്തിനോടനുബന്ധിച്ച് കിഴക്കേനടയില്‍ ചെന്നൈ കലാക്ഷേത്ര അവതരിപ്പിച്ച ഭരതനാട്യം. ഫോട്ടോ: രാജു സുന്ദരം

തിരുവനന്തപുരം: അനന്തപുരിയില്‍ ഭക്തിസാന്ദ്രമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമായി. ആറുകൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപം 2020 ജനുവരി 15ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് സമാപിക്കും. രാജ്യത്തിന്റെ ക്ഷേമത്തിനായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് മുറജപം. ഇന്നലെ പുലര്‍ച്ചെ മുതല്‍ ക്ഷേത്രമതിലകത്തെ മണ്ഡപങ്ങളില്‍ വേദമന്ത്രങ്ങള്‍ ആരംഭിച്ചിരുന്നു.

രാവിലെ 5ന് തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച മണ്ഡപങ്ങളില്‍ 6.15ന് വൈദികരുടെ നേതൃത്വത്തില്‍ മുറജപം ആരംഭിച്ചു. കുലശേഖരമണ്ഡപത്തില്‍ നടന്ന സഹസ്രനാമജപത്തില്‍ ഭക്തരും പങ്കെടുത്തു. നിരവധി ഭക്തര്‍ മുറജപം കാണാനും വേദോച്ചാരണം കേള്‍ക്കാനും മതിലകത്തെത്തിയിരുന്നു.

10 മണിക്ക് ജപം അവസാനിച്ചപ്പോള്‍ വൈദികര്‍ക്ക് ക്ഷേത്രം അധികൃതര്‍ ദക്ഷിണ നല്‍കി. വൈകിട്ട് 6ന് പദ്മതീര്‍ഥക്കുളത്തിന്റെ തെക്കും കിഴക്കും കല്‍പ്പടവുകളില്‍ ജലജപം നടന്നു. മുറജപത്തില്‍ പങ്കെടുക്കുന്ന വൈദികരെല്ലാം ജലജപത്തിലും അണിനിരന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ജലജപം കാണാനെത്തിയ ഭക്തരെക്കൊണ്ട് പദ്മതീര്‍ഥക്കര നിറഞ്ഞിരുന്നു.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍, മാനേജര്‍ ബി. വിജയകുമാര്‍, ഭരണസമിതി അംഗം എസ്. വിജയകുമാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. എട്ടുദിവസം കൂടുന്ന ആദ്യമുറ 28ന് അവസാനിക്കും. രാത്രി 8.30ന് അനന്തവാഹനത്തില്‍ മുറശീവേലി നടക്കും. 29ന് രണ്ടാം മുറജപം ആരംഭിക്കും.

ShareTweetSend

Related News

കേരളം

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies