കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തി. ഗ്രാമിന് 3,680 രൂപയാണ് ഇന്നത്തെ വില. പവന് 29,440 രൂപയാണ് ഇന്ന്. വ്യാഴാഴ്ച ഗ്രാമിന് 3,635 രൂപയായിരുന്നു വില. 29,080 രൂപയായിരുന്നു വ്യാഴാഴ്ചത്തെ പവന് വില. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post