Saturday, March 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രാമനാമജപത്തോടെ പരമേശ്വര്‍ജിയ്ക്ക് അനന്തപുരി വിടനല്‍കി

by Punnyabhumi Desk
Feb 10, 2020, 10:36 am IST
in കേരളം

തിരുവനന്തപുരം: അന്തരിച്ച ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് പരമേശ്വര്‍ജിയ്ക്ക് അനന്തപുരിയില്‍ ആയിരങ്ങളുടെ ആദരാഞ്ജലി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അയ്യങ്കാളി ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചു. പരമേശ്വര്‍ജിയുടെ ഭൗതിക ശരീരം ഒരുനോക്കു കാണുവാന്‍ ആയിരങ്ങളാണ് അനന്തപുരിയിലേയ്ക്ക് ഒഴുകിയെത്തിയത്. ഇന്ന് ഉച്ച കഴിഞ്ഞ് ജന്മദേശമായ ആലപ്പുഴ മുഹമ്മയിലെ വസതിയിലാണ് സംസ്‌കാരം.

കൊച്ചിയിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം വിലാപയാത്രയായാണ് ഭൗതികദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചത്. രാവിലെ ആറു മണി വരെ സംസ്‌കൃതി ഭവനിലായിരുന്നു പൊതു ദര്‍ശനം. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിനു പ്രണാമം അര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ എട്ടിന് അയ്യങ്കാളി ഹാളില്‍ നടന്ന പൊതു ദര്‍ശന ചടങ്ങില്‍ ആര്‍.എസ്.എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പരമേശ്വര്‍ജിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു പരമേശ്വര്‍ജിയുടേതെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. സമാജ മനസ്സില്‍ പരമേശ്വര്‍ജി എന്നും ജീവിക്കുമെന്നും ഭയ്യാജി ജോഷി പറഞ്ഞു. പുണ്യഭൂമി ഓണ്‍ലൈന്‍ എഡിഷനുവേണ്ടി ടി.കെ.ലാല്‍ജിത്തും ശ്രീരാമദാസമിഷനുവേണ്ടി ആര്‍.അജിത് കുമാറും പുഷ്പചക്രം അര്‍പ്പിച്ചു. രാമനാമജപത്തോടെ അനന്തപുരി പരമേശ്വര്‍ജിക്ക് വിടനല്‍കി.

ആലപ്പുഴ മുഹമ്മയിലെ വസതിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Share26TweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies