Wednesday, September 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ചോര്‍ന്നത്‌ നേരത്തേ വെളിപ്പെട്ട കാര്യങ്ങള്‍ :ഒബാമ

by Punnyabhumi Desk
Jul 28, 2010, 12:44 pm IST
in രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

വാഷിങ്‌ടണ്‍: അഫ്‌ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു.എസിന്റെ ഇന്റലിജന്‍സ്‌ രേഖകള്‍ ചോര്‍ന്നെങ്കിലും ഇതിലുള്ളത്‌ മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. എങ്കിലും എക്കാലത്തേയും വലിയ രഹസ്യരേഖാ ചോര്‍ച്ചയെ ഗൗരവമായാണ്‌ കാണുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളെ യു.എസ്‌ സേനയ്‌ക്ക്‌ ഫലപ്രദമായി നേരിടാനായിട്ടില്ലെന്നും ഒബാമ സമ്മതിച്ചു. രേഖകള്‍ ചോര്‍ന്ന സംഭവത്തിനു ശേഷം ആദ്യമായാണു ബറാക്‌ ഒബാമ ഇതേക്കുറിച്ചു പ്രതികരിക്കുന്നത്‌.
പാക്ക്‌ ചാരസംഘടനയായ ഐഎസ്‌ഐയും താലിബാനും തമ്മിലുള്ള ബന്ധം, ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ഐ എസ്‌ഐ പ്രത്യേക വിഭാഗം, അഫ്‌ഗാന്‍ യുദ്ധത്തിലെ മനുഷ്യക്കുരുതികള്‍, കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തിന്റെ മുന്നറിയിപ്പുകള്‍, അതിന്റെ ചുമതല വഹിച്ച ഐഎസ്‌ഐ ഉദ്യോഗസ്‌ഥന്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളടങ്ങുന്ന 92,000 രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണു കഴിഞ്ഞ ദിവസം പുറത്തായത്‌. വിക്കിലീക്‌സ്‌ എന്ന വെബ്‌സൈറ്റാണ്‌ ഇവ പുറത്തുവിട്ടത്‌.
ഇന്റലിജന്‍സ്‌ വിവരങ്ങള്‍ പുറത്തായതെടെ അഫ്‌ഗാന്‍ ഭരണകൂടം യു.എസ്‌ നയത്തെ ചോദ്യം ചെയ്‌തതും ഒബാമ ഭരണകൂടത്തിന്‌ തിരിച്ചടിയായിരിയ്‌ക്കുകയാണ്‌. താലിബാനെ രഹസ്യമായി സഹായിക്കുന്ന പാക്കിസ്‌ഥാനുമൊത്ത്‌ യുഎസ്‌ അഫ്‌ഗാനില്‍ ഇവര്‍ക്കെതിരെ തന്നെ യുദ്ധം ചെയ്യുന്നതിനെയാണ്‌ കര്‍സായി സര്‍ക്കാര്‍ വിമര്‍ശിയ്‌ക്കുന്നത്‌.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies