തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുമെന്നു കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയെ അറിയിച്ചു.33.5 കോടി രൂപ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ നെല്ലിന്റെ സംഭരണ വില ഉയര്‍ത്തില്ലെന്നും കെ.പി.മോഹനന്‍ പറഞ്ഞു.
Discussion about this post