കൊച്ചി: സ്വര്‍ണവില വീണ്ടും പുതിയ റെക്കോര്‍ഡിലെത്തി. ബുധനാഴ്ച പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് 35,760 രൂപയായി. 4470 രൂപയാണ് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില.
35,680 രൂപയായിരുന്നു ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ജൂണ്‍ 22നാണ് ഇത് രേഖപ്പെടുത്തിയത്.













