ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ദുബായിലേക്കു പോയി. ഡല്‍ഹി വഴിയാണ് അറ്റാഷെ റാഷിദ് അല്‍ സലാമി ദുബായിലേക്കു പോയത്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്‌സല്‍ വന്നത് .
സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post