കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 760 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേരില്‍ രോഗബാധ കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.














Discussion about this post