ആലപ്പുഴ: നെടുമുടിയില്‍ പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. വഴിച്ചേരി സ്വദേശികളായ വിമല്‍രാജ് (40) സഹോദരന്റെ മകന്‍ ബെനഡിക്ട് (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെടുമുടിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്നു ചൂണ്ടയിടാന്‍ പോയപ്പോള്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.














Discussion about this post