തിരുവനന്തപുരം: ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് നിശ്ചയിച്ച സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം ആറിന് ഉച്ചയ്ക്ക് 12.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കും.
Discussion about this post