തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടിക വര്‍ഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങള്‍ ആണ് നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനങ്ങള്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകും.














Discussion about this post