തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി ദുരുപയോഗിക്കാതിരിക്കാന്‍ പ്രത്യേക നടപടി ക്രമം (എസ്ഒപി) പോലീസ് തയാറാക്കും. ഭേദഗതി ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.














Discussion about this post