തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണ്‍ ആയിരിക്കും സമിതി അധ്യക്ഷന്‍.
ഈയിടെ സംസ്ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.














Discussion about this post