തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിയെത്തിയ സിമി പ്രവര്‍ത്തകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. റൗഫ് ഷെരീഫ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് കസ്റ്റഡിയിലെടുത്തത്.














Discussion about this post