തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന് മാധ്യമപ്രവര്‍ത്തകര്‍ ആദരം അര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ പ്രദീപിന് അന്ത്യോപചാരം അര്‍പ്പിച്ചു. പുണ്യഭൂമി ഓണ്‍ലൈന്‍ എഡിഷനുവേണ്ടി ലാല്‍ജിത്.ടി.കെ പുഷ്പചക്രം അര്‍പ്പിച്ചു.














Discussion about this post