തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് 52 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എന്‍ഡിഎ 35 സീറ്റിലും യുഡിഎഫ് 10 സീറ്റിലും വിജയിച്ചു.
ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളില്‍ 52 എണ്ണത്തില്‍ എല്‍ഡിഎഫിനാണു ഭൂരിപക്ഷം. 17 യുഡിഎഫിനും 4 പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും ഭൂരിപക്ഷമുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനും ഒരു ബ്ലോക്കില്‍ യുഡിഎഫിനുമാണ് ഭൂരിപക്ഷം.
Discussion about this post