പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ ജയരാജ്പോറ്റിയാണ് ഇന്നലെ വൈകുന്നേരം നട തുറന്നത്. ഇന്നു പുലർച്ചെ മുതൽ ഭക്തർക്കു ദർശനം നടത്താം.
14 ന് പുലർച്ചെ 5 മണി മുതൽ 7 മണി വരെയാണ് വിഷുക്കണി. 18 വരെ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടായിരിക്കും.
Discussion about this post