കൊയിലാണ്ടി: കോമത്തുകര ഷെര്‍ളി നിവാസില്‍ ബാലകൃഷ്ണന്‍ നായര്‍(72) അന്തരിച്ചു. കൊയിലാണ്ടി ഷാജി സ്‌റ്റോര്‍ ഉടമയാണ്. ഭാര്യ: കമല. മക്കള്‍: ഷെര്‍ളി, ഷാജി, ഷെറിന, ഷെല്ലിത, അജീഷ്. മരുമക്കള്‍: രമേശ് ബാബു, സബിത ഷാജി, പ്രമോദ്, സന്ധ്യ.
സഞ്ചയനം 29ന് രാവിലെ 8.30 ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post