പത്തനംതിട്ട: ചെങ്ങറ ഭൂരസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു.
ചെങ്ങറിയിലേത് ഉള്‍പ്പടെ നിരവധി ഭൂസമര മുഖങ്ങളില്‍ ഗോപാലന്റെ സാന്നിധ്യമുണ്ടായിരുന്നു. സമരസമിതിയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പ് ചെങ്ങറ സമരത്തിന്റെ നേതൃനിരയില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.
Discussion about this post