ശ്രീകാര്യം: മാര്‍ക്കറ്റ് റോഡ് അര്‍ച്ചനയില്‍(SRA 506) ജെ.കൃഷ്ണമ്മ(76) അന്തരിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായിരുന്നു. സംസ്‌കാരം ഇന്ന് 3.30ന് ശാന്തി കവാടത്തില്‍ നടക്കും. ഭര്‍ത്താവ് കെ.പി.ഗോപിനാഥപിള്ള (റിട്ട.വിഎസ്എസ്‌സി), മക്കള്‍: ഉഷാഗോപിനാഥ്(വിഎസ്എസ്‌സി), ഗീതാഗോപിനാഥ്(സെക്രട്ടേറിയറ്റ്), അനില്‍ ഗോപിനാഥ്. മരുമക്കള്‍: അഡ്വ.അണിയൂര്‍ അജിത്ത്(സെന്‍ട്രല്‍ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍), ആര്‍.മധു(റിട്ട.സെക്രട്ടേറിയറ്റ്), താരാ നായര്‍(വിഎസ്എസ്‌സി). സഞ്ചയനം: ചൊവ്വാഴ്ച 8.30ന്.
Discussion about this post