2023 ലെ അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം തിരുവനന്തപുരം വിവേകാനന്ദഹാളില്‍ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post