തിരുവനന്തപുരം: വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വൈദ്യുത ദീപാലങ്കാരം ചെയ്യുന്നതിന് തുക ചെലവഴിക്കാനും അനുമതി നല്‍കി. സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ എന്നിവയ്ക്ക് തുക വിനിയോഗിക്കുന്നതിന് അനുമതി നല്‍കിയത്.
Discussion about this post