തിരുവനന്തപുരം: കവടിയാര്‍ ഈശ്വരവിലാസത്തില്‍ കെ.പി.നാരായണന്‍ നായര്‍ (കുന്നത്തുവീട്, പുള്ളിമുടുക്ക്, പേട്ട) നിര്യാതനായി. ഇന്ന്(ജൂണ്‍ 23) വൈകുന്നേരം 4.30നാണ് അന്ത്യം സംഭവിച്ചത്. 91 വയസ്സായിരുന്നു. സംസ്‌കാരം നാളെ(ജൂണ്‍ 24)രാവിലെ 11 മണിക്ക് ശാന്തികവാടത്തില്‍ നടക്കും. ഭാര്യ: പുന്നയ്ക്കല്‍ വീട്ടില്‍ പരേതയായ ലളിതാഭായി. മകള്‍: രമാ.കെ.എല്‍. മരുമകന്‍: ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, കൊച്ചുമകന്‍: ഈശ്വരകൃഷ്ണന്‍.കെ.
Discussion about this post