Tuesday, October 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രുതിയും സ്മൃതിയും മനുഷ്യജീവിതത്തില്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

by Punnyabhumi Desk
Jul 15, 2023, 06:00 am IST
in സനാതനം

ശ്രുതിയും സ്മൃതിയും ചെടികളില്‍

ഹോള്‍ട്ടികള്‍ച്ചറല്‍ സെന്ററില്‍ ഓര്‍ക്കിഡുകളുടെ വിത്തുകള്‍ ഒരു ക്ലിപ്തവ്യവസ്ഥയില്‍ ചലിക്കുന്ന തട്ടുകളില്‍ വച്ച് മുളപ്പിക്കുന്നുണ്ട്. ചലിക്കുന്ന തട്ടുകള്‍ സൃഷ്ടിക്കുന്ന തരംഗശക്തിക്ക് വ്യത്യാസം വരുത്തിയാല്‍ വിത്തുകള്‍ മുളയ്ക്കുകയില്ലെന്നു മാത്രമല്ല മുളച്ച വിത്ത് കരിഞ്ഞുപോകുകയും ചെയ്യും. ശബ്ദതരംഗവും വിത്തിന്റെ ബീജത്തില്‍ നിന്ന് വളര്‍ന്നുവന്ന ചെടിയുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് വളര്‍ച്ചക്കും നാശത്തിനും കാരണം. ശബ്ദങ്ങളുടെ ഒരു ക്രമീകൃത വ്യവസ്ഥയെ അതിലംഘിച്ച് രൂപങ്ങള്‍ക്ക് നിലനില്പ്പില്ല. ഇവിടെ ട്രേയുടെ ചലനത്താല്‍ ലഭിക്കുന്ന ശ്രുതിയില്‍ നിന്ന് വിത്തിന്റെ സ്മൃതി മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതാണ് ഓര്‍ക്കിഡ് ചെടി. ശ്രുതി സ്മൃതി തത്ത്വങ്ങള്‍ തന്നെയാണിവിടെയും പ്രവര്‍ത്തിക്കുന്നത്.

ശ്രുതിയും സ്മൃതിയും മനുഷ്യജീവിതത്തില്‍

മനുഷ്യജീവിതത്തോടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു നോക്കാം. ഗെയ്റ്റിന് വെളിയില്‍നിന്ന് ഒരാള്‍ വിളിക്കുന്നുവെന്നിരിക്കട്ടെ. ശബ്ദം കേള്‍ക്കുമ്പോള്‍ വീട്ടിലിരിക്കുന്ന മകന്‍ അച്ഛന്‍ വന്നവിവരം മനസ്സിലാക്കുകയും ഗെയ്റ്റ് തുറക്കാന്‍ ഓടി പുറത്തുവരികയും ചെയ്യുന്നു. ശബ്ദവും രൂപവും തമ്മിലുള്ള ബന്ധം ഇതില്‍ കൂടി പരിശോധിക്കാം. മകന്‍ കേട്ടത് അച്ഛന്റെ ശബ്ദമാണ്. എങ്കിലും മനസില്‍ പൊന്തിവന്നത് അച്ഛന്റെ രൂപമാണ്. ശബ്ദം കേള്‍ക്കുന്നനിമിഷം വരെ ഈ രൂപം എവിടെയാണെന്ന് ചിന്തിക്കേണ്ടതുണ്ട്. മകന്റെ മനസില്‍ അഥവാ ജീവനില്‍ അച്ഛന്റെ രൂപം സംസ്‌ക്കാരമായി ലയിച്ചു കിടന്നിരുന്നു. ഒരു പ്രത്യേക തരംഗവീചിയിലൂടെ ആ രൂപം പൊങ്ങിവരുകയാണ് ചെയ്തത്. ഓര്‍ക്കിഡിന്റെ രൂപം പ്രാപിച്ചു വളര്‍ന്നതും അച്ഛന്‍ വിളിച്ചപ്പോള്‍ ആ ശബ്ദത്തിന്റെ ഫ്രിക്വന്‍സിയില്‍ അച്ഛന്റെ ശരീരം മകന്റെ മനസ്സില്‍ പൊന്തിവന്നതും ഒരേ തത്ത്വത്തെ ആശ്രയിച്ചാണ്. ഇവിടെ ശ്രുതിയിലൂടെ പ്രവര്‍ത്തിച്ച തരംഗവീചികള്‍ സ്മൃതിയില്‍ രൂപം പ്രാപിക്കുകയാണ് ചെയ്തത്.

(ശ്രുതിയും സ്മൃതിയും സ്ത്രീ സ്വാതന്ത്ര്യവും എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies