തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏഴിനു വൈകുന്നേരം 6.30നു ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡിടിപിസിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു.
Discussion about this post