Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

നക്‌സലുകള്‍ ചര്ച്ച്യ്ക്ക് തയ്യാറാകണം: പ്രധാനമന്ത്രി

by Punnyabhumi Desk
Aug 15, 2010, 12:52 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യം 64-മത് സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. രാജ്യത്തിന്റെ വിവിധിയിടങ്ങളില്‍ സ്വാതന്ത്ര്യദിന പരേഡുകളും സാംസ്‌കാരിക പരിപാടികളും നടക്കുകയാണ്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യ കൂടുതല്‍ കരുത്ത് ആവശ്യപ്പെടുന്ന ലോകസാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താന്‍ അടക്കമുള്ള തിര്‍ത്തി രാജ്യങ്ങളുമായി സഹവര്‍ത്തിത്വത്തോടെ മുന്നോട്ടുപോകും. അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും അവിടെ സമാധാനം വരാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി.

ലഡാക്കില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കും. ലോകത്തെ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടേത്. കാര്‍ഷിക രംഗത്തും സ്ത്രീശാക്തീകരണത്തിലും ഇന്ത്യ ശക്തമായി മുന്നോട്ടുപോകുമെന്നും വര്‍ഗീയതയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്‌സലിസമാണ് ആഭ്യന്തരമായി രാജ്യം നേരിടുന്ന വെല്ലുവിളി. എന്നാല്‍ അതിക്രമങ്ങള്‍ അടിച്ചമര്‍ത്തുമെന്നും നക്‌സല്‍ മേഖലകളില്‍ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും നക്‌സലുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തേണ്ട കായികമാമാങ്കമാണ്. ദേശീയ ഉത്സവമായി ഗെയിംസിനെ ഓരോ പൗരനും കാണണമെന്നും അത് വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സുരക്ഷ സംബന്ധിച്ച് ആശങ്കയുള്ളതിനാല്‍ രാജ്യത്തെ പ്രമുഖ മേഖലകളിലും മുഖ്യ ചടങ്ങുകളിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies