കോഴിക്കോട്: പെട്രോള്‍വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ വാഹനപണിമുടക്ക്. ഇടതുആഭിമുഖ്യമുള്ള മോട്ടോര്‍വാഹനതൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പണിമുടക്ക്. ബസ്, ലോറി, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Discussion about this post