ജനുവരി 16 മുതല്‍ 22വരെ
തൃശൂര്‍: സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവം ജനുവരി 16 മുതല്‍ 22വരെ തൃശൂരില്‍ നടക്കുമെന്നു മന്ത്രി പി. കെ. അബ്‌ദുറബ് അറിയിച്ചു. തേക്കിന്‍കാട് മൈതാനിയിലായിരിക്കും പ്രധാന വേദി. ഈ വര്‍ഷം കേരള നടനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Discussion about this post