നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നു സഭ പിരിയും. ജൂലൈ 26ന് ബജറ്റിന്മേലുള്ള ധനവിനിയോഗ ബില്ല് പാസാക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍ നിയമനിര്‍മാണം നടക്കും. ജൂലൈ 29ന് സഭ പിരിയും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies