തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്നതിന് ദേശീയതലത്തില്‍ അംഗീകാരം നേടാനായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എജി ഹൈക്കോടതിയെ ബോധിപ്പിച്ചതെന്തെന്ന് പരിശോധിക്കും. മുല്ലപ്പെരിയാല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ഭീതി സൃഷ്ടിക്കുന്നെന്ന ആരോപണത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post