Saturday, July 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോഴിക്കോട് പാളയം മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം

by Punnyabhumi Desk
Mar 10, 2012, 11:37 am IST
in കേരളം

കോഴിക്കോട്: നഗരത്തിലെ പാളയം മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം. ശനിയാഴ്ച രാവിലെ ഏഴിനാണ് പാളയത്തെ ഹോട്ടലിന്റെ അടുക്കളയില്‍ തീപ്പിടിത്തം ഉണ്ടായത്. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്. തീ കെടുത്തുന്നതില്‍ അഗ്‌നിശമനസേന വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ചിലര്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടറെ തടഞ്ഞു. രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. തുടര്‍ന്ന് വെള്ളം നിറയ്ക്കാന്‍ ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തുനിന്നും പോയി. ഏറെ നേരം കഴിഞ്ഞിട്ടും അവ തിരിച്ചെത്താഞ്ഞതില്‍ പ്രതിഷേധിച്ചാണ് ചിലര്‍ ജില്ലാ കളക്ടര്‍ പി.ബി സലീമിനെ തടഞ്ഞത്. പാളയത്തെ സര്‍ക്കാര്‍ ആസ്പത്രിക്കും പെട്രോള്‍ പമ്പിനും സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ദീര്‍ഘനേരം തടസപ്പെട്ടു.

എട്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍ എന്‍ജിനും തീ കെടുത്താനെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ക്ക് പൊള്ളലേറ്റു. കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം.കെ മുനീര്‍, എം.കെ രാഘവന്‍ എം.പി, ജില്ലാ കളക്ടര്‍ പി.ബി സലിം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies