തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒരു വര്‍ഷം കൂടി ഉയര്‍ത്തി. നിലവില്‍ 35 ആയിരുന്നു പ്രായപരിധി. ഇത് 36 ആക്കിയാണ് ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഭരണ-പ്രതിപക്ഷ യുവജന സംഘടനകളില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
Discussion about this post