കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ ജോലിക്കെടുക്കേണ്ടെന്ന് ഹൈക്കോടതിയുടെ നീരിക്ഷണം. പോലീസ് ട്രെയിനിങ്ങിനു പോലും എടുക്കരുത്. ഇത്തരക്കാരെ നോട്ടീസ് നല്‍കാതെ പോലും പിരിച്ചുവിടാമെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
Discussion about this post