ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചരിത്രസമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പദ്മശ്രീ ബഹുമതി ലഭിച്ച പങ്കജകസ്തൂരി എം.ഡി ഡോ.ജെ.ഹരീന്ദ്രന്‍നായരെ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പൊന്നാടയണിയിച്ച് അനുമോദിക്കുന്നു. നഗരസഭ കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ (ഇടത്ത്), കേരളസര്‍വകലാശാല ചരിത്രവിഭാഗം മുന്‍മേധാവി ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ എന്നിവര്‍ സമീപം.
Discussion about this post