തലസ്ഥാനത്ത് നായര് സര്വീസ് സൊസൈറ്റിയുടെ സിവില് സര്വീസ് അക്കാദമി വരുന്നു. എന്.എസ്.എസ്. അക്കാദമി ഓഫ് സിവില് സര്വീസസ്' എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനം കേശവദാസപുരത്ത് ആരംഭിക്കും.
Read moreDetailsഫോട്ടോണിക്സ് ഗവേഷണരംഗത്തെ കണ്ടുപിടിത്തത്തിന് മലയാളി ഗവേഷകനായ ഡോ. ഗംഗാധരന് അജിത്കുമാറിന് അമേരിക്കന് പുരസ്കാരം ലഭിച്ചു. അന്തര്ദേശീയ ഓപ്ടിക്സ്, ഫോട്ടോണിക്സ്, സംഘടനയായ 'സ്പെ'യുടെ ഗ്രീന് ഫോട്ടോണിക്സ് പുരസ്കാരമാണ് ലഭിച്ചത്....
Read moreDetailsറോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്ബുക്ക് വഴിയും വാഹനവകുപ്പില് രജിസ്റ്റര് ചെയ്യാം. പരാതികള് സ്വീകരിക്കാനായി ഫേസ്ബുക്കില് വാഹനവകുപ്പ് അക്കൗണ്ട് തുടങ്ങി. സ്ക്രാപ്പ് വഴിയും വാഹനവകുപ്പിന്റെ ഫേസ്ബുക്ക് വാളിലും...
Read moreDetailsതിരുവനന്തപുരം: എസ്എസ്എല്സി പരീക്ഷ മാര്ച്ച് 12ന് ആരംഭിക്കും. 4,70,779 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മൂല്യനിര്ണയം ഏപ്രില് രണ്ടു മുതല്‍ നടക്കും.
Read moreDetailsപന്തത്ത് അമൃതവിദ്യാലയത്തോട് ചേര്‍ന്ന് അമൃതാനന്ദമയി മഠം നിര്‍മ്മിച്ച ആശ്രമ മന്ദിരം മാതാ അമൃതാനന്ദമയി നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കാത്തുനിന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം നല്‍കിയശേഷമാണ് അമ്മ...
Read moreDetailsഈശ്വരചൈതന്യം ഓരോരുത്തരുടെയും ഉള്ളില്‍ ആണെന്ന് ചാലക്കുടി ഗായത്രി ആശ്രമ മഠാധിപതി സ്വാമി സച്ചിദാനന്ദ. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Read moreDetailsആരോഗ്യത്തിന്റെ ഭാരതീയ പാരമ്പര്യം അനാവരണംചെയ്യുന്ന പ്രദര്‍ശനത്തിന് അനന്തപുരിയില്‍ കളമൊരുങ്ങി. കനകക്കുന്നില്‍ 50000-ത്തിലധികം ചതുരശ്രയടി വരുന്ന പ്രദര്‍ശനനഗരിയില്‍ 350 സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ഫിബ്രവരി 9 മുതല്‍...
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് 16 വര്‍ഷത്തേക്ക് 479.54 കോടിരൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കണമെന്ന് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ നിര്‍മിക്കാന്‍ ഏകദേശം 1100...
Read moreDetailsപാറച്ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ വയനാട്ടിലെ എടക്കല്‍ ഗുഹയില്‍ അറിയപ്പെടാതെ കിടന്ന ലിഖിതം കണ്ടെത്തി. എടക്കല്‍ ചിത്രങ്ങളുടെയും ലിഖിതങ്ങളുടെയും കൃത്യമായ കാലം കണ്ടെത്താന്‍ ഇത് സഹായകമാവുമെന്ന് കരുതുന്നു. ബ്രാഹ്മിലിപിയിലുള്ള ലിഖിതം...
Read moreDetailsമഞ്ജുള ദിനാഘോഷ ഭാഗമായി ഗുരുവായൂരില്‍ മഞ്ജുളയുടെ ശില്പം സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ശില്പത്തിന്റെ സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചു. കെ.കെ. വാര്യരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഞ്ജുളയുടെ മനോഹരശില്പം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies