കേരളം

ശംഖുമുഖം ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കും

ശംഖുമുഖത്തെ, ഇന്ത്യയിലെ മികച്ച തീരദേശ ടൂറിസ്റ്റുകേന്ദ്രമാക്കി നവീകരിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാറും, സ്ഥലം എംഎല്‍എയും ഗതാതഗതം ദേവസ്വം മന്ത്രിയുമായ വി. എസ്. ശിവകുമാറും അറിയിച്ചു....

Read moreDetails

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 22 ന് പ്രഖ്യാപിക്കും

പിറവം ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 22 ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിനുശേഷം തിരഞ്ഞെടുപ്പ് സമിതിയുടെ...

Read moreDetails

കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത സുരക്ഷാ ജീവനക്കാരെ ഉടന്‍ അറസ്റ്റുചെയ്യും

മത്സ്യബന്ധന ബോട്ടിനുനേരെ ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് വെടിയുതിര്‍ത്ത സുരക്ഷാ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യും. വെടിവെപ്പ് നടത്തിയ ആറുപേരെ കൊച്ചിയില്‍ ഇറക്കിയശേഷം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ പോകാന്‍ അനുവദിക്കും....

Read moreDetails

പാമോലിന്‍ കേസ്: പ്രോസിക്യൂട്ടര്‍ രാജിവച്ചു

പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് രാജിവെച്ചു. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി...

Read moreDetails

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്: എതിര്‍പ്പ് കുപ്രചരണം മാത്രമെന്ന് എന്‍എസ്എസ്

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് അതുവഴി നിയമനം നടത്തിയാല്‍ പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നത് നിക്ഷിപ്ത താല്‍പര്യക്കാരുടെ കുപ്രചാരണം മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി....

Read moreDetails

പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായി

പോലീസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സുരക്ഷാ കമ്മീഷന്റെ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 54,000 പേരാണ്...

Read moreDetails

മാലിന്യ സംസ്‌കരണത്തിനായി വിദേശസംവിധാനം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

മാലിന്യ സംസ്‌കരണത്തിനായി വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്‍ സംവിധാനം സംസ്ഥാനത്തും നടപ്പിലാക്കുന്നു. ട്രക്കില്‍ വച്ചു തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതിയാണിത്. മന്ത്രിസഭായോഗത്തിന് ശേഷം...

Read moreDetails

ആലപ്പുഴയിലെ ജലവിതരണ പദ്ധതി: ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരകണമെന്ന് ഹൈക്കോടതി

ആലപ്പുഴയിലെ ജലവിതരണ പദ്ധതി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കില്ലെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വാട്ടര്‍ അഥോറിറ്റി എംഡിയും നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഈ...

Read moreDetails

വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചു

ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി വിളപ്പില്‍ശാലയിലേക്ക് മാലിന്യം കൊണ്ടുപോകാനുള്ള ശ്രമം സര്‍ക്കാരും നഗരസഭയും തല്‍ക്കാലം ഉപേക്ഷിച്ചു. വിളപ്പില്‍ശാലയില്‍ സംഘര്‍ഷം ഉണ്ടായ ദിവസത്തെ പോലീസ് നടപടിയെക്കുറിച്ച് നഗരസഭ ഹൈക്കോടതിയില്‍ ഇന്ന്...

Read moreDetails

സ്വാശ്രയ മെഡിക്കല്‍ പി.ജി.: 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട ഹൈക്കോടതി ശരിവച്ചു

സ്വാശ്രയ മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലെ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട ഹൈക്കോടതി ശരിവച്ചു. പ്രോസ്‌പെക്ടസ് വ്യവസ്ഥ മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നു കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍...

Read moreDetails
Page 1006 of 1175 1 1,005 1,006 1,007 1,175

പുതിയ വാർത്തകൾ