കേരളം

അഴീക്കോട് മാഷിന്റെ സംസ്‌കാരം നാളെ

ഇന്ന് രാവിലെ തൃശൂരില്‍ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം നാളെ നടക്കും. കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം. 10 മണി വരെ ഇരവിമംഗലത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന്...

Read moreDetails

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുവായിരുന്നു അഴീക്കോടെന്ന്...

Read moreDetails

സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ന്‌ രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്നു ഡിസംബര്‍ ഒമ്പതാം തീയതി...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റ മൂല്യനിര്‍ണയം 17ന് ആരംഭിക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റ മൂല്യനിര്‍ണയം അടുത്തമാസം 17നോ 18നോ തുടങ്ങുമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ എം.വി.നായര്‍.മൂല്യനിര്‍ണയ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്ത യോഗത്തിനു ശേഷം...

Read moreDetails

അഴീക്കോടിന്റെ നില ഗുരുതരം; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ തൃശൂര്‍ അമല കാന്‍സര്‍ സെന്ററില്‍ എത്തിയ മുഖ്യമന്ത്രി അല്‍പ്പസമയം...

Read moreDetails

പൊന്മുടി സീതാ തീര്‍ഥത്തില്‍ ആദിവാസികള്‍ പൊങ്കാലയര്‍പ്പിച്ചു

ആനയും കാട്ടുപോത്തും വിഹരിക്കുന്ന പൊന്മുടി സീതാതീര്‍ഥത്തില്‍ മലദൈവങ്ങളുടെ പ്രീതിക്കായി ആദിവാസികള്‍ പൊങ്കാലയര്‍പ്പിച്ചു. പൊന്മുടി അപ്പര്‍സാനിറ്റോറിയത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെ കാല്‍നടയാത്രയായി സഞ്ചരിച്ചാണ് ആദിവാസികള്‍ സീതാതീര്‍ഥ...

Read moreDetails

വിമാനത്താവളത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതിക്കു ദോഷമുണ്ടാക്കിയും വിമാനത്താവളം വരുന്നതിനോടു ഡിവൈഎഫ്‌ഐയ്ക്കു യോജിപ്പില്ലെന്നും...

Read moreDetails

തലസ്ഥാനത്തെ നൂറോളം ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തലസ്ഥാനത്തെ നൂറോളം ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. പിടികിട്ടാപ്പുള്ളികളടക്കം 40 ഓളം പേര്‍ പിടിയിലായി. കൃത്യമായ യാത്രാരേഖകളില്ലാതെ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ്, ബംഗാള്‍, ഉത്തരാഞ്ചല്‍, തിമിഴ്‌നാട് സ്വദേശികളെയാണ്...

Read moreDetails

ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ ‘റാണി അബാക്ക’ നീരണിഞ്ഞു

ഇന്ത്യന്‍ തീരസംരക്ഷണസേന പുറത്തിറക്കിയ അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പലായ റാണി അബാക്ക വിശാഖപട്ടണത്ത് ഇന്നലെ (ജനുവരി 20ന്) നീരണിഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി എം.എം.പല്ലം രാജു നിര്‍വഹിച്ചു....

Read moreDetails

മാറാട് കലാപത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്നു വി.എസ്

രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഈ...

Read moreDetails
Page 1005 of 1165 1 1,004 1,005 1,006 1,165

പുതിയ വാർത്തകൾ