കേരളം

അച്യുതാനന്ദനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം ഡേറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സി.ബി.ഐ...

Read moreDetails

ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ശക്തിയാര്‍ജിച്ച മഹാപ്രസ്ഥാനമാണ് ഹിന്ദുമതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ശക്തിയാര്‍ജിച്ച മഹാപ്രസ്ഥാനമാണ് ഹിന്ദുമതമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പണിത വിദ്യാധിരാജാ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read moreDetails

പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ക്ക് ജന്മനാടിന്റെ ആദരവും അഭിനന്ദനവും

ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച പങ്കജകസ്തൂരി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെ.ഹരീന്ദ്രന്‍ നായരെ ജന്മനാടായ അരുമാളൂരില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സ്വീകരണം നല്‍കി. അരുമാളൂര്‍ റസിഡന്റ്സ് അസോസിയേഷന്‍...

Read moreDetails

ആറ്റുകാല്‍ പൊങ്കാല സംബന്ധിച്ച അവലോകനയോഗം

ഇക്കൊല്ലം മാര്‍ച്ച് 7ന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അവലോകന യോഗം വിവിധ വകുപ്പുതലവന്‍മാരുടെ നേതൃത്വത്തില്‍ നടന്നു. യോഗത്തില്‍ ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍, വ്യവസായ തദ്ദേശ...

Read moreDetails

ഹൈന്ദവ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു

ചെറുതുരുത്തി: തൃശൂര്‍ ജില്ലയിലെ പഞ്ചായത്ത്-നഗരസഭ പ്രദേശങ്ങളിലുള്ള മുഴുവന്‍ പൊതുശ്മശാനങ്ങളും ആധുനികവല്‍ക്കരിച്ചു പൊതുജനങ്ങള്‍ക്കു വിട്ടുനല്‍കണമെന്നു ചെറുതുരുത്തിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.

Read moreDetails

ശിവരാത്രി ക്രമീകരണങ്ങള്‍ : റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

ആലുവ ശിവരാത്രി ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി മുനിസിപ്പാലിറ്റിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി. ശിവരാത്രി ദിവസമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ്...

Read moreDetails

മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ‘ഇസ്‌കോണ്‍ ‘

മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍). മഹാഭാരതത്തെയും ഭഗവദ്ഗീതയെയും അടുത്തറിയാനും ചര്‍ച്ചചെയ്യാനുമായി 'പരിവര്‍ത്തന്‍' എന്ന പേരില്‍ പരിപാടി...

Read moreDetails

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടി

ഡെങ്കിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഉന്നതതല നിര്‍ദേശമുണ്ടായത്. ഇവിടെയുണ്ടായിരുന്ന പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്കു മാറ്റി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന...

Read moreDetails

സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായവകുപ്പിന്റെ അനുമതിയായി

കൊച്ചിയിലെ സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായ വകുപ്പിന്റെ അനുമതി. കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ് വരെ ചെലവന്നൂര്‍ ബണ്ട് റോഡിനും കായലിനും മുകളിലൂടെയുള്ള ഒരു ഘട്ടവും സഹോദരന്‍...

Read moreDetails

ശബരിമല: നടപ്പന്തലിന് രണ്ടാംനില ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി

വരുന്ന മണ്ഡലക്കാലത്തിനു മുമ്പ് സന്നിധാനം നടപ്പന്തലിന്റെ രണ്ടാം നിലയുടെ പണി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല ഉന്നതതലയോഗത്തില്‍ തീരുമാനമായി. 27 കോടി രൂപയോളം ചെലവ്...

Read moreDetails
Page 1004 of 1166 1 1,003 1,004 1,005 1,166

പുതിയ വാർത്തകൾ