കേരളം

മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ‘ഇസ്‌കോണ്‍ ‘

മഹാഭാരതവും ഭഗവദ്ഗീതയും സാങ്കല്‍പ്പികമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍). മഹാഭാരതത്തെയും ഭഗവദ്ഗീതയെയും അടുത്തറിയാനും ചര്‍ച്ചചെയ്യാനുമായി 'പരിവര്‍ത്തന്‍' എന്ന പേരില്‍ പരിപാടി...

Read moreDetails

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടി

ഡെങ്കിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലീസ് ക്യാമ്പ് അടച്ചുപൂട്ടാന്‍ ഉന്നതതല നിര്‍ദേശമുണ്ടായത്. ഇവിടെയുണ്ടായിരുന്ന പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്കു മാറ്റി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്ന...

Read moreDetails

സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായവകുപ്പിന്റെ അനുമതിയായി

കൊച്ചിയിലെ സ്‌കൈസിറ്റി പദ്ധതിക്കു വ്യവസായ വകുപ്പിന്റെ അനുമതി. കുണ്ടന്നൂര്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ് വരെ ചെലവന്നൂര്‍ ബണ്ട് റോഡിനും കായലിനും മുകളിലൂടെയുള്ള ഒരു ഘട്ടവും സഹോദരന്‍...

Read moreDetails

ശബരിമല: നടപ്പന്തലിന് രണ്ടാംനില ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി

വരുന്ന മണ്ഡലക്കാലത്തിനു മുമ്പ് സന്നിധാനം നടപ്പന്തലിന്റെ രണ്ടാം നിലയുടെ പണി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല ഉന്നതതലയോഗത്തില്‍ തീരുമാനമായി. 27 കോടി രൂപയോളം ചെലവ്...

Read moreDetails

ഗ്രാമകോടതികള്‍ ആദ്യഘട്ടത്തില്‍ പാറശ്ശാല മുതല്‍ നീലേശ്വരം വരെ

ആദ്യഘട്ടത്തില്‍ ഗ്രാമകോടതികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍: പാറശ്ശാല, തിരുവനന്തപുരം റൂറല്‍, ചവറ, ചടയമംഗലം, കുണ്ടറയിലുള്ള ചിറ്റുമല, കുളനട, റാന്നി, കഞ്ഞിക്കുഴി, അമ്പലപ്പുഴ, പാമ്പാടി, വൈക്കം, അഴുത, കട്ടപ്പന, നെടുങ്കണ്ടം,...

Read moreDetails

ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ റോഡുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 7.5 കോടി രൂപ അനുവദിച്ചു

ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ റോഡുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 7.5 കോടി രൂപ അനുവദിച്ചു. പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണത്തിനു കോര്‍പറേഷന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി പി.കെ....

Read moreDetails

രാജ്യാന്തര നാടകോല്‍സവത്തിന് ഇന്നു തുടക്കമായി

നാലാമതു രാജ്യാന്തര നാടകോല്‍സവത്തിനു തൃശൂരില്‍ ഇന്നു തുടക്കമാകും. എട്ടു ദിവസം നീളുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 24 നാടകങ്ങള്‍ അരങ്ങിലെത്തും. സാംസ്‌ക്കാരിക വകുപ്പും സംഗീത നാടക...

Read moreDetails

മണികണ്ഠനെ കാണാന്‍ വന്‍ ഭക്തജനത്തിരക്ക്

ക്ഷേത്ര കൊടിമരത്തില്‍ ദേവിയുടെ വാഹനമായ കാളയെ പ്രതിഷ്ഠിക്കുന്ന സമയം പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നിടത്തേക്കു കയര്‍പൊട്ടിച്ചെത്തിയ മണികണ്ഠനെന്ന കാളയെ കാണുവാന്‍ വന്‍ഭക്തജനത്തിരക്ക്. മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ ധ്വജപ്രതിഷ്ഠ നടക്കുമ്പോഴാണ്...

Read moreDetails

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Read moreDetails

തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും

ഇത്തവണത്തെ തുഞ്ചന്‍ ഉല്‍സവം നാളെ തുടങ്ങും. നാലു ദിവസം നീളുന്ന ഉല്‍സവത്തിന് ഭാഷാപിതാവിന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ ഗിരിരാജ് കിഷോര്‍ സെമിനാര്‍...

Read moreDetails
Page 1003 of 1165 1 1,002 1,003 1,004 1,165

പുതിയ വാർത്തകൾ