പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഫിബ്രവരിയില്‍ തറക്കല്ലിടും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 426 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി...
Read moreDetailsതിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് ഈ മാസം 20 ന് തുടങ്ങും. പൂര്‍ണമായും കെല്‍ട്രോണിന്റെ ചുമതലയിലായിരിക്കും ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടക്കുക. കണക്കെടുപ്പിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ...
Read moreDetailsനവീന ഗതാഗതസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോട്ടയത്തും പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ആരംഭിക്കാനുള്ള പദ്ധതിരേഖയ്ക്ക് മന്ത്രിസഭയുടെ അനുമതി. തലസ്ഥാനത്ത് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന 'പോഡ് കാര്‍' പദ്ധതിയുടെ...
Read moreDetailsപുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ മാര്‍ച്ച് 31ന് മുമ്പ് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ്...
Read moreDetailsതലസ്ഥാനത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സിവില്‍ സര്‍വീസ് അക്കാദമി വരുന്നു. എന്‍.എസ്.എസ്. അക്കാദമി ഓഫ് സിവില്‍ സര്‍വീസസ്' എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനം കേശവദാസപുരത്ത് ആരംഭിക്കും.
Read moreDetailsഫോട്ടോണിക്‌സ് ഗവേഷണരംഗത്തെ കണ്ടുപിടിത്തത്തിന് മലയാളി ഗവേഷകനായ ഡോ. ഗംഗാധരന്‍ അജിത്കുമാറിന് അമേരിക്കന്‍ പുരസ്‌കാരം ലഭിച്ചു. അന്തര്‍ദേശീയ ഓപ്ടിക്‌സ്, ഫോട്ടോണിക്‌സ്, സംഘടനയായ 'സ്‌പെ'യുടെ ഗ്രീന്‍ ഫോട്ടോണിക്‌സ് പുരസ്‌കാരമാണ് ലഭിച്ചത്....
Read moreDetailsറോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്ബുക്ക് വഴിയും വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ സ്വീകരിക്കാനായി ഫേസ്ബുക്കില്‍ വാഹനവകുപ്പ് അക്കൗണ്ട് തുടങ്ങി. സ്‌ക്രാപ്പ് വഴിയും വാഹനവകുപ്പിന്റെ ഫേസ്ബുക്ക് വാളിലും...
Read moreDetailsതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. 4,70,779 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടു മുതല്‍ നടക്കും.
Read moreDetailsപന്തത്ത് അമൃതവിദ്യാലയത്തോട് ചേര്‍ന്ന് അമൃതാനന്ദമയി മഠം നിര്‍മ്മിച്ച ആശ്രമ മന്ദിരം മാതാ അമൃതാനന്ദമയി നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കാത്തുനിന്ന മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം നല്‍കിയശേഷമാണ് അമ്മ...
Read moreDetailsഈശ്വരചൈതന്യം ഓരോരുത്തരുടെയും ഉള്ളില്‍ ആണെന്ന് ചാലക്കുടി ഗായത്രി ആശ്രമ മഠാധിപതി സ്വാമി സച്ചിദാനന്ദ. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies