Wednesday, August 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശിവരാത്രി മണപ്പുറത്തെ വ്യാപാരമേള ദേവസ്വം ഏറ്റെടുക്കണം: ഹിന്ദുഐക്യവേദി

by Punnyabhumi Desk
Feb 19, 2012, 03:00 pm IST
in കേരളം

കൊച്ചി: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ മണപ്പുറത്ത്‌ നടന്നുവരുന്ന വ്യാപാരമേള ആലുവ മഹാദേവ ക്ഷേത്രദേവസ്വം ഏറ്റെടുത്ത്‌ നടത്തണമെന്നും മണപ്പുറത്ത്‌ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാവിധ അനധികൃത കൈയേറ്റങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ഹിന്ദുഐക്യവേദി എറണാകുളം ജില്ലാസമിതി ആവശ്യപ്പെട്ടു. ആലുവ മണപ്പുറത്ത്‌ നഗരസഭയ്ക്ക്‌ യാതൊരു അവകാശവുമില്ലെന്നാണ്‌ താലൂക്ക്‌-വില്ലേജ്‌ രേഖകള്‍ വ്യക്തമാക്കുന്നത്‌. നഗരസഭ കഴിഞ്ഞവര്‍ഷം നടത്തിയ വ്യാപാരമേളയില്‍നിന്നും മിച്ചം ലഭിച്ച 17 ലക്ഷത്തിലേറെ രൂപ ആലുവ പട്ടണത്തില്‍ നിര്‍മിച്ച ഷോപ്പിംഗ്‌ കോംപ്ലക്സിനുവേണ്ടി ചെലവാക്കുകയായിരുന്നു. ഭക്തജനങ്ങള്‍ക്ക്‌ യാതൊരു സഹായവും നഗരസഭയുടെ വകയായി നാളിതുവരെ ലഭിച്ചിട്ടില്ല.

ശിവരാത്രി നാളില്‍ താല്‍ക്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക്‌ സൗജന്യയാത്ര അനുവദിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ശിവരാത്രി നാളില്‍ ഭക്തജനങ്ങളില്‍നിന്നും പകുതി നിരക്ക്‌ മാത്രമാണ്‌ ഈടാക്കിയിരുന്നത്‌. നഗര ആസൂത്രണവകുപ്പ്‌ അനുവദിച്ചതായി പറയപ്പെടുന്ന തിരിച്ചടയ്ക്കേണ്ടാത്ത 20 ലക്ഷം രൂപയെക്കുറിച്ച്‌ അധികൃതര്‍ മൗനം നടിക്കുന്നത്‌ ദുരൂഹമാണ്‌. കൊള്ളലാഭം കൊയ്യാനുള്ള കരാറുകാരുടെയും നഗരസഭാ ചെയര്‍മാന്റേയും ഒത്തുകളിയാണിത്‌. ഭക്തജനങ്ങള്‍ക്ക്‌ കിട്ടേണ്ട ആനുകൂല്യം മുഴുവനായും കൈക്കലാക്കാനുള്ള ഗൂഢപദ്ധതിയാണിതെന്നും യോഗം ആരോപിച്ചു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എം.പി.അപ്പു, കെ.പി.സുരേഷ്‌, കെ.പി.ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send

Related News

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies