കേരളം

അപ്പാച്ചിമേട്ടിലെ വിശ്രമകേന്ദ്രം അയ്യപ്പന്മാര്‍ക്ക് അനുഗ്രഹമാകുന്നു

അപ്പാച്ചിമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള വിശ്രമകേന്ദ്രം മലകയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് നല്ലരീതിയില്‍ ഗുണം ചെയ്യുന്നു. ഗ്രാനൈറ്റില്‍ നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങളും പ്രാഥമികാവശ്യത്തിനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ മരങ്ങളും മറ്റും മുറിച്ചുമാറ്റാതെ...

Read more

ശര്‍ക്കരയിലെ മായം: പരിശോധിക്കാന്‍ ഭക്തര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു

ശബരിമലയിലെ ഇഷ്ടവഴിപാടായ അരവണ പ്രസാദം ഉണ്ടാക്കുന്ന ശര്‍ക്കരയില്‍ മായം കണ്ടെത്തിയതിനേത്തുടര്‍ന്ന് ഭക്തര്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ കോടതിയുടെ സഹായം തേടും. ദേവസ്വം വിജിലന്‍സ് എസ്പി ഗോപകുമാര്‍ ഇന്നലെ പുലര്‍ച്ചെ...

Read more

ഇന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ആലപ്പുഴ ജില്ലയില്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ജില്ലയില്‍. രാവിലെ 9.30ന് പരിപാടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്രമന്ത്രി കെ.സി....

Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ച കണ്ടെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 34 ബ്ലോക്കുകളില്‍ ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷ്യന്‍സ് കമ്മറ്റി വ്യക്തമാക്കി. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അണക്കെട്ട് സന്ദര്‍ശിച്ചത്. ഉന്നതാധികാര സമതി അണക്കെട്ടില്‍ ശരിയായരീതിയില്‍...

Read more

ലാവലിന്‍: സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എസ്എന്‍സി ലാവലിന്‍ കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ള...

Read more

ചവര്‍ നിര്‍മാര്‍ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ബിജെപി

ചവര്‍ നിര്‍മാര്‍ജനത്തിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, വിളപ്പില്‍ശാല ചവര്‍ ഫാക്ടറിയില്‍ നിന്നുള്ള മലിനജലം കുടിവെള്ളമായി നഗരവാസികള്‍ക്ക് നല്‍കുന്ന പണി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. ആരംഭിക്കുന്ന സമരപരിപാടികളുടെ...

Read more

മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ...

Read more

വി.എസ്. നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു പിണറായി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പിബിയെ ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എതിരഭിപ്രായമുണ്ടായിരുന്നെങ്കില്‍ പിബിയോട് തന്നെ...

Read more

ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് പുറത്താക്കണമെന്ന് മന്ത്രി പി.ജെ.ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്ഷപാതപരമായി പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതി...

Read more

മലയാളികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി

തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ...

Read more
Page 1001 of 1153 1 1,000 1,001 1,002 1,153

പുതിയ വാർത്തകൾ