കേരളം

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു

പാലക്കാട് കോട്ടമൈതാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കോച്ച് ഫാക്ടറി ആണു കഞ്ചിക്കോട്ട്...

Read moreDetails

വാന്‍ കൊക്കയിലേക്കു മറിഞ്ഞു നാലു പേര്‍ മരിച്ചു

ഈരാറ്റുപേട്ട വെള്ളികുളത്തിനു സമീപം വാന്‍ കൊക്കയിലേക്കു മറിഞ്ഞു നാലു പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മയില്‍ നിന്നുള്ള വാദ്യസംഘം സഞ്ചരിച്ച വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മ സ്വദേശി സുബിന്‍(31)...

Read moreDetails

നെല്‍വയല്‍ നീര്‍ത്തട നിയമം അശാസ്ത്രീയമെന്ന് തിരുവഞ്ചൂര്‍

നെല്‍വയല്‍ നീര്‍ത്തട നിയമം അശാസ്ത്രീയമെന്നു റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പിടിച്ചു പറിക്കല്‍ നിയമം ആണെന്നും അദ്ദേഹം പറഞ്ഞു. കൃഷി...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണയം തുടങ്ങി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പദ്ശേഖരത്തിന്റെ ശാസ്ത്രീയ മൂല്യനിര്‍ണയം തുടങ്ങി. പ്രത്യേക ദിവസങ്ങളിലെ പൂജാ സാമഗ്രികള്‍ സൂക്ഷിക്കുന്ന എഫ് നിലവറയിലെ പത്തോളം സാധനങ്ങളാണു സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ...

Read moreDetails

ഇറ്റാലിയന്‍ കപ്പല്‍ വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് ജലസ്റിന്റെ ഭാര്യയും കോടതിയിലേക്ക്

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റിന്റെ ഭാര്യയും നിയമനടപടിയിലേക്ക് നീങ്ങുന്നു. വെടിവെയ്പുണ്ടായ ഇറ്റാലിയന്‍ എണ്ണ ടാങ്കറായ എന്റിക്ക ലെക്സി വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡോറ...

Read moreDetails

കപ്പലിലെ വെടിവയ്പ്: എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു

കപ്പലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി ഹൈക്കോടതിയെ സമീപിക്കുന്നു. ഇറ്റാലിയന്‍ കോണ്‍സുലേറ്റാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. ഇന്ത്യയിലെ...

Read moreDetails

പിറവം ഉപതിരഞ്ഞെടുപ്പിലും സമദൂരം നിലപാടുതന്നെയെന്ന് ജി. സുകുമാരന്‍ നായര്‍

പിറവം ഉപതിരഞ്ഞെടുപ്പിലും സമദൂരത്തില്‍ നിന്നുള്ളകൊണ്ടുള്ള ശരിദൂരമായിരിക്കും എന്‍എസ്എസ് നിലപാടെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ വിലപേശല്‍ നടത്താനോ നില്‍ക്കില്ല.

Read moreDetails

ശിവരാത്രി മണപ്പുറത്തെ വ്യാപാരമേള ദേവസ്വം ഏറ്റെടുക്കണം: ഹിന്ദുഐക്യവേദി

ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ മണപ്പുറത്ത്‌ നടന്നുവരുന്ന വ്യാപാരമേള ആലുവ മഹാദേവ ക്ഷേത്രദേവസ്വം ഏറ്റെടുത്ത്‌ നടത്തണമെന്നും മണപ്പുറത്ത്‌ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാവിധ അനധികൃത കൈയേറ്റങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്നും ഹിന്ദുഐക്യവേദി...

Read moreDetails

ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു

മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക്ക ലെക്‌സിയിലെ രണ്ട് നാവികരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

Read moreDetails

അന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു

അന്യസംസ്ഥാന തൊഴിലാളിയുടെ മര്‍ദ്ദനമേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങല്‍ കോഴിക്കോടന്‍ വീട്ടില്‍ ജോസാണ് മരിച്ചത്. പെരിയാറിന്റെ തീരത്തുള്ള കടവില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ബംഗാള്‍ സ്വദേശി റഫപ്...

Read moreDetails
Page 1000 of 1171 1 999 1,000 1,001 1,171

പുതിയ വാർത്തകൾ