കേരളം

സമ്പത്തിന്റെ കസ്‌റ്റഡി മരണം:ആഭ്യന്തര വകുപ്പിനെതിരെ സിബിഐ ഹര്‍ജി

പുത്തൂര്‍ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ടു ആഭ്യന്തര വകുപ്പിനെതിരെ ഹൈക്കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. അന്വേഷണം സിബിഐക്കു കൈമാറിയിട്ടും കേസ്‌ ഡയറി ഇതുവരെ ലഭിച്ചിക്കാത്ത സാഹചര്യത്തിലാണു സിബിഐ നീക്കം

Read more

പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്‌ഡ്‌.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കോതമംഗലത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപക റെയ്‌ഡ്‌.പോപ്പുലര്‍ ഫ്രണ്ട്‌ എറണാകുളം ജില്ലാ...

Read more

68 വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌

ആനക്കയത്ത്‌ പോളിടെക്‌നിക്‌ കോളജ്‌ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്‌ ഇരുപതടി താഴ്‌ചയിലേക്കു മറിഞ്ഞ്‌ 68 വിദ്യാര്‍ഥികള്‍ക്കും അധ്യാപകരുള്‍പ്പെടെ അഞ്ചുപേര്‍ക്കും പരുക്കേറ്റു.

Read more

ഫസല്‍ വധക്കേസ്‌ :ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചു

തലശേരിയിലെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസ്‌ സിബിഐക്കു കൈമാറിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി...

Read more

കൂടുതല്‍ ദ്രോഹിച്ചത്‌ ചെന്നിത്തല: കെ.മുരളീധരന്‍

രാഷ്‌ട്രീയമായും വ്യക്‌തിപരമായും തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയെന്ന്‌ കെ.മുരളീധരന്‍.

Read more

എം.ചന്ദ്രന്‍ മാപ്പു പറയണമെന്ന്‌ അബ്‌ദുല്ലക്കുട്ടി

തനിക്കെതിരെ എം.ചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന്‌ എ.പി. അബ്‌ദുല്ലക്കുട്ടി. അബ്‌ദുല്ലക്കുട്ടിയെയും ഒരു സ്‌ത്രീയെയും പൊന്‍മുടിയിലേക്കു പോകും വഴി കാര്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ്‌...

Read more

രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ ഹര്‍ജ്ജി പരിഗണിക്കണം:സുപ്രീം കോടതി

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന്‌ ജനതാദള്‍ സ്‌ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌ കുമാറിനോട്‌ പരാജയപ്പെട്ട കെ.കെ. രാമചന്ദ്രന്റെ ഹര്‍ജ്ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതിയോട്‌...

Read more
Page 999 of 1003 1 998 999 1,000 1,003

പുതിയ വാർത്തകൾ